ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
Jan 17, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 17/01/2016) ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി 2016- 17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ശരീഫ് പൈക്കയെയും ജനറല്‍ സെക്രട്ടറിയായി ബഷീര്‍ മാസ്റ്ററിനെയും ട്രഷററായി അബ്ദുല്‍ റസാഖ് പി.സിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷരീഫ് ബി.എ, തസ്ലിം പൈക്ക, ഹാരിസ് കെ (വൈസ് പ്രസിഡണ്ടുമാര്‍), അന്‍ഷീദ് ഹില്‍ട്ടന്‍, അബ്ദുല്‍ ഹമീദ് ബി.എ, അബ്ദുല്‍ മനാഫ് എം (സെക്രട്ടറിമാര്‍).
അബ്ദുല്ല പൈക്ക അധ്യക്ഷത വഹിച്ചു. ബാറടുക്ക ബദര്‍ മസ്ജിദ് പ്രസിഡണ്ട് ബി.എ ഹമീദ് ഉദ്്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെയ് അവസാന വാരം സബീല്‍ പാര്‍ക്കില്‍ യുഎഇലുള്ള പൈക്ക നിവാസികളുടെ സ്‌നേഹ സംഗമം നടത്താന്‍ ദേരയിലുള്ള ദുബൈ പൈക്ക ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംഗമത്തോടനുബന്ധിച്ച് പ്രവാസ ജീവിതം മതിയാക്കി നാട്ടിലുള്ള മുന്‍കാല ഭാരവാഹികളെ ആദരിക്കാനും തീരുമാനിച്ചു. ഷരീഫ് പൈക്ക, ഇബ്രാഹിം കുഞ്ഞിപ്പാര, ഷംസുദ്ദീന്‍, അബ്ദുര്‍ റസാഖ്, അബൂബക്കര്‍, ഹമീദ് എം.എ, ഹാരിസ് പി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി അന്‍ഷീദ് ഹില്‍ട്ടന്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, Jamaath-committee, Office- Bearers, Paika, Gulf, Meet, Expatriates, Dubai Paika Jama ath committee new office bearers.