city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യ പ്രവര്‍ത്തനത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കും: ദുബൈ-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത്

ദുബൈ: (www.kasargodvartha.com 06/03/2016) നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കാന്‍ ദുബൈ ദേര റാഫി ഹോട്ടലില്‍ ചേര്‍ന്ന ദുബൈ-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഗള്‍ഫില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ എല്ലാവരും മുന്‍കരുതലായി കണ്ട് ആര്‍ഭാടത്തില്‍ നിന്നും അനാവശ്യ ചെലവുകളില്‍ നിന്നും പിന്തിരിയാന്‍ ശ്രദ്ധിക്കണമെന്നും യോഗം അറിയിച്ചു.

ഇബ്രാഹിം തൈവളപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാഗം കൊപ്പല്‍ അബ്ദുല്ല മുഖ്യാതിഥിയായി. ഷാഫി കോട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ബാസ് കൊളങ്കര, ഇഖ്ബാല്‍ കാസി, റഷീദ് ബെല്‍ക്കാട്, ലത്വീഫ് വെല്‍ഫിറ്റ്, ഹനീഫ ബീച്ച്, ഖാദര്‍ മര്‍ഹബ, നിയാസ്  കൊട്ടിഗെ, അസ്ലം, നാസര്‍ പൂന, തസ്ലീം, മുഹമ്മദ് ബാജി, മൊയ്തീന്‍ പാദാര്‍, നാസര്‍, സനാഫ് പുതിയപുര, താജു, ഫവാസ്, മഷൂദ്, അന്‍വര്‍ മുക്രി സംസാരിച്ചു.

ഭാരവാഹികള്‍: ഇബ്രാഹിം തൈവളപ്പ് (പ്രസിഡന്റ്), എന്‍.യു ഇബ്രാഹിം, സി.എം അഷ്‌റഫ്, സത്താര്‍ തായല്‍, അസ്ലം തായല്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷാഫി കോട്ട് (സെക്രട്ടറി), കുഞ്ഞാമു, റിഷാദ് കൊപ്പല്‍, മിര്‍ഷാദ് പൂരണം, മുനീര്‍ ബെല്‍ക്കാട് (ജോ. സെക്രട്ടറിമാര്‍), എന്‍.എച്ച് സാബിര്‍ (ട്രഷറര്‍).
കാരുണ്യ പ്രവര്‍ത്തനത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കും: ദുബൈ-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത്

Keywords:  Dubai, Nellikunnu, Gulf, Meeting, Dubai-Nellikkunnu Muslim Jamaath general body meeting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia