Died | ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെത്തിയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
Dec 28, 2022, 18:37 IST
ദുബൈ: (www.kasargodvartha.com) കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കൊറക്കോട്ടെ മുഹമ്മദ് എന്ന പതി മുഹമ്മദ് (68) ആണ് മരിച്ചത്. നേരത്തെ ദുബൈയിലെ അൽ റാസിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഒരാഴ്ച മുമ്പാണ് മക്കളുടെ അടുത്തേക്ക് സന്ദര്‍ശനത്തിനായി നാട്ടില്‍ നിന്ന് വന്നത്.
ബുധനാഴ്ച ഉച്ചയോടെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് നിഗമനം. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോയി തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ.
മക്കള്‍: നവാസ്, അബ്ദുല്‍ ഖാദര്‍ (ഇരുവരും ദുബൈ), മുസ്ത്വഫ, അജ്മല്‍, ആശിഫ്, അബ്ദുല്ല, ഖൈറുന്നീസ, പരേതയായ സഫൂറ.
മരുമക്കള്‍: മുസമ്മില്‍ കണ്ടത്തില്‍, ഫാത്വിമ ബെംഗ്‌ളുറു, മിസ്രിയ്യ.
സഹോദരങ്ങള്‍: ജലീല്‍ തായലങ്ങാടി, ആഇശ, സഫിയ്യ, മൈമൂന.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Dubai, Gulf, Dubai: Native of Kasaragod collapsed and died.
< !- START disable copy paste -->