city-gold-ad-for-blogger

ദുബൈ-മേല്‍പറമ്പ്‌ മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഗമം 27ന്

ദുബൈ-മേല്‍പറമ്പ്‌ മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഗമം 27ന്
ദുബൈ: ദുബൈ-മേല്‍പറമ്പ്‌ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റ് ജൂലൈ 27 വെള്ളിയാഴ്ച നടക്കും. ഇഫ്താറിനോടനുബന്ധിച്ചുള്ള പഠനക്ലാസ് വൈകുന്നേരം 4.30ന് തുടങ്ങും. ദേര യൂസുഫ് ബകര്‍ റോഡിലെ 'അബ്ബാസ്ക തട്ടുകടയില്‍' നടക്കുന്ന ഇഫ്താര്‍മീറ്റില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ജനറര്‍ സെക്രട്ടറി റാഫി പള്ളിപ്പുറം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 6113714.


NEWS FROM ASHOKAN POINACHI


Keywords:  Dubai-Melparamba, Muslim Jamaath, Ifthar meet, Dubai, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia