ഇഫ്താര്‍ മീറ്റും ജനറല്‍ ബോഡിയും
Jul 15, 2013, 16:50 IST
ദുബൈ: ദുബൈ-മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗവും ഇഫ്താര്‍ മീറ്റും വെള്ളിയാഴ്ച (ജുലൈ 19) വൈകുന്നേരം നാലു മണിക്ക് ദേര നഖീല്‍ റോഡിലുള്ള മലബാര്‍ റെസ്‌റ്റൊറന്റ് ഹാള്ളില്‍ ചേരുന്നു. ദുബൈയിലുള്ള മേല്‍പറമ്പ് ജമാഅത്ത് അംഗങ്ങള്‍ സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Dubai, Melparamba, Ifthar, Brochure, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
ദുബൈ-മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുബൈയില്‍ നടത്തുന്ന ഇഫ്താര്‍ മീറ്റിന്റെ ബ്രോഷര്‍ പ്രസിഡന്റ് എം.എ. മുഹമ്മദ് കുഞ്ഞി അഷ്‌റഫ് വള്ളിയോടിന് നല്‍കി പ്രകാശനം ചെയ്യുന്നു. |