ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തകസമിതി യോഗം വെള്ളിയാഴ്ച
Jan 19, 2012, 17:09 IST
ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളും, മണ്ഡലത്തിലെ പഞ്ചായത്ത് കമമിറ്റികളുടെ ഭാരവാഹികളും, പ്രധാനപ്രവര്‍ത്തകരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് പ്രസിഡന്റ് മഹമൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 4200785, 050 5747636.
Keywords: KMCC, Dubai, Kasaragod.