ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി 26ന്
Jan 25, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 25/01/2016) കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം 26ന് രാത്രി 9.30 മണിക്ക് ദേര എം.ഐ.സി ഓഫീസില്‍ ചേരും. ദുബൈ കെ.എം.സി.സി സംസ്ഥാന - ജില്ലാ നേതാക്കള്‍, വെല്‍ഫെയര്‍ സ്‌കീം കോഡിനേറ്റര്‍മാര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ മണ്ഡലത്തിലെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് കമ്മിറ്റി മുഴുവന്‍ ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡണ്ട് സലാം കന്യപ്പാടി, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി റഹീം നെക്കര, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050+2562252 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords : Dubai, KMCC, Meeting, Gulf, Committee, MIC office.