ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതിയോഗം
Dec 19, 2011, 09:55 IST
ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതിയോഗം തിങ്കളാഴ്ച രാത്രി 10 മണിക്ക് കെഎംസിസി ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളും മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4200785, 050 5747636 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: Dubai-KMCC, Dubai, Gulf