ദുബൈ KMCC കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷണ്‍ 22ന്
Apr 20, 2013, 16:48 IST
ദുബൈ: ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷണ്‍ ഏപ്രില്‍ 22ന് രാത്രി ബറാഹ കെ.എം.സി.സി ഓഫീസില്‍ ചേരും.
ജില്ലാ, സംസ്ഥാന കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാന പ്രവര്‍ത്തകരും മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു.

Keywords: KMCC, Dubai, Kasaragod, Salam Kannyapady, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.