city-gold-ad-for-blogger

ദുബൈ കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

അബ്ദുര്‍ റഹ്മാന്‍ ഹാജി പ്രസിഡണ്ട്, മുഹമ്മദ്  ഖലീല്‍ റഹ് മാന്‍ ജന. സെക്ര, ഒ.എം അബ്ദുല്ല ട്രഷറര്‍ 

ദുബൈ: (www.kasargodvartha.com 29/08/2015) അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ദുബൈ കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി അബ്ദുര്‍ റഹ് മാന്‍ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ഖലീല്‍ റഹ് മാനെയും ട്രഷററായി ഒ.എം അബ്ദുല്ല ഗുരുക്കളെയും ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ.ആര്‍ അഷ്‌റഫ്, യൂസുഫ് കീഴൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഖലീല്‍ കീഴൂര്‍, അബ്ദുല്ല തെരുവത്ത്, മുനീര്‍ കടവത്ത് (സെക്രട്ടറിമാര്‍). മുഹമ്മദ് കുഞ്ഞി കീഴൂര്‍ (ഉപദേശക സമിതി ചെയര്‍മാന്‍).

അബുദാബി കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ഹാജി യോഗം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പള്ളിക്കണ്ടം റിട്ടേണിങ് ഓഫീസറായിരുന്നു. ഷാര്‍ജ കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ.എം ഇബ്രാഹിം, അസീസ് കീഴൂര്‍, മൊയ്തീന്‍ ലോണ്ട്രി, മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. എം.എ ഷാഫി, അഷ്‌കര്‍, എം. അമീര്‍, സുലൈമാന്‍, റിയാസ്, മജീദ് കരള്‍, ഫഹദ് ഒറവങ്കര, മജീദ് ഒറവങ്കര, അന്തായി കീഴൂര്‍, തയ്യിബ് ഒറവങ്കര, മിഗ്ദാദ്, ഉമ്മര്‍, താഹിര്‍ ഒറവങ്കര, അഷ്‌റഫ് പയോട്ട, നൂറുദ്ദീന്‍ പയോട്ട, ഫൈസല്‍, ശംസു, ശിഹാബ്, ഷമീം, ബിലാല്‍, സുബൈര്‍ സംബന്ധിച്ചു.

ദുബൈ കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദുബൈ കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Keywords : Kasaragod, Kerala, Dubai, Jamaath-committee, Office- Bearers, Gulf, Kizhur, Abdul Rahman Haji, Muhammed Khaleel Rahman, OM Abdulla Gurukkal, Dubai Kizhur Jama ath new office bearers, Advertisement Sun Lighting. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia