ദുബൈ-കാസര്‍കോട് എസ്.കെ.എസ്.എസ്.എഫ് സി.എം അനുസ്മരണം സംഘടിപ്പിക്കുന്നു
Jan 15, 2013, 15:49 IST
ദുബൈ: ദുബൈ-കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സമസ്ത വൈസ് പ്രസിഡന്റും, ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന ഷഹീദെ മില്ലത്ത് സി.എം. അബ്ദുല്ല മുസ്ലിയാര് അനുസ്മരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 22 നു അല്‍ബറഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പരിപാടി. ഇതുസംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.
എസ്.എം.എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.സി. അബ്ദുല്‍ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തോട്ടുംബാഗം, അബ്ദുല്ല ആറങ്ങാടി, എം.ബി.എ. ഖാദര്‍ ചന്തേര, മുനീര്‍ ബന്താട്, കെ.വി.വി. അബ്ദുല്ല വള്വക്കാട്, അഷ്ഫാഖ് മഞ്ചേശ്വരം, കബീര്‍ അസ്അദി, ഫാസില്‍ തൃക്കരിപ്പൂര്‍, സിദ്ദീഖ് ഫൈസി, ഉബൈദ് ഉദിനൂര്‍, അസീസ് മൗലവി, മുഹമ്മദ് അലി ചെറുവത്തൂര്‍ പ്രസംഗിച്ചു.
പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, യഹ്യ തളങ്കര, അബ്ദുല്‍ ഹകീം തങ്ങള്‍, ഹകീം ഫൈസി (രക്ഷാധികാരികള്‍), ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി (ചെയര്‍), ഷാഫി ഹാജി (വര്: ചെയര്‍ ), ഹസൈനാര്‍ തോട്ടുംബാഗം, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, എന്‍.പി. ഹമീദ് തൃക്കരിപ്പുര്‍ (വൈസ്: ചെയര്‍), എം.ബി.എ. ഖാദര്‍ ചന്തേര (ജന: കണ് ), സിദ്ദീഖ് ഫൈസി, മുഹമ്മദ് അലി തൃക്കരിപ്പുര്‍, ഫാസില്‍ മെട്ടംമേല്, മുനീര്‍ ബന്താട്, ഉബൈദ് ഉദിനൂര്‍ (കണ്‍വീനര്‍), എം.സി. ഹുസൈനാര് ഹാജി (ട്രഷറര്‍ ), സലാം ഹാജി വെല്‍ഫിറ്റ്, റഷീദ് ഹാജി കല്ലിങ്കാല്‍ (സാമ്പത്തികം ), സി.എച്ച്. നൂറുദ്ധീന്‍, അഷ്ഫാക് (പ്രചരണം ), കബീര്‍ അസ്അദി, ശക്കീര്‍ കട്ടക്കാല്‍ (മത്സരം), കെ.വി.വി. വള്വക്കാട്, സാബിര്‍ മെട്ടമ്മെല്‍ (ഭക്ഷണം).

Keywords: SKSSF, Dubai-Kasaragod, C.M.Abdulla Musliyar, Remembrance meet, Gulf, Malayalam news