ദുബൈ-കാസര്‍കോട് കെ.എം.സിസി. 'കര്‍മ്മ പഥം 2013' ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു
Jun 10, 2013, 13:22 IST
ദുബൈ: ദുബൈ-കാസര്‍കോട് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ 13ന് രാവിലെ ഒമ്പത് മണി മുതല്‍ കെ.എം.സി.സി. ആസ്ഥാനത്ത് 'കര്‍മ്മ പഥം 2013' ലീഡേഴ്സ് മീറ്റ് നടക്കും.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത നൂറു അംഗങ്ങളെ പങ്കെടുപ്പിച്ചു നടക്കുന്ന ലീഡേഴ്സ് മീറ്റില്‍ രണ്ട് സെഷനുകളായി സംഘടനാ പരമായ വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ട്രെയിനര്‍ അഡ്വ: ശബീല് ഉമറും, 'ധര്‍മബോധം യുവാക്കളില്‍' എന്ന വിഷയം അവതരിപ്പിച്ചു പ്രശസ്ത വാഗ്മി കൂടിയായ മിദ്ലാജ് റഹ്മാനിയും ക്ലാസെടുക്കും.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗം ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടിയുടെ ആധ്യക്ഷതയില്‍ കേന്ദ്ര വൈസ് പ്രസിഡന്റ് ഹുസൈനാര് ഹാജി എടച്ചാക്കൈ നിര്‍വഹിച്ചു. എം.എ. മുഹമ്മദ്, സംസ്ഥാന നേതാക്കളായ ഹനീഫ ചെര്‍ക്കളം, എന്‍.സി. മുഹമ്മദ്കുഞ്ഞി, ജില്ലാ-മണ്ഡലം നേതാക്കളായ മുനീര്‍ ചെര്‍ക്കളം, ജലീല്‍ ചന്തേര, മഹമൂദ് ഹാജി പൈവളിഗെ, അഫ്സല് മെട്ടമ്മല്‍, ടി.ആര്. ഹനീഫ, നൂറുദ്ദീന്‍. സി.എച്ച്, യുസുഫ് മുക്കൂട്, മുനീര്‍ ബന്താട്, സലിം ചേരങ്കൈ, അയ്യൂബ് ഉറുമി എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും, ഖാദര്‍ ബണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.
Keywords: Dubai-Kasaragod, KMCC, Leaders meet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത നൂറു അംഗങ്ങളെ പങ്കെടുപ്പിച്ചു നടക്കുന്ന ലീഡേഴ്സ് മീറ്റില്‍ രണ്ട് സെഷനുകളായി സംഘടനാ പരമായ വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ട്രെയിനര്‍ അഡ്വ: ശബീല് ഉമറും, 'ധര്‍മബോധം യുവാക്കളില്‍' എന്ന വിഷയം അവതരിപ്പിച്ചു പ്രശസ്ത വാഗ്മി കൂടിയായ മിദ്ലാജ് റഹ്മാനിയും ക്ലാസെടുക്കും.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗം ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടിയുടെ ആധ്യക്ഷതയില്‍ കേന്ദ്ര വൈസ് പ്രസിഡന്റ് ഹുസൈനാര് ഹാജി എടച്ചാക്കൈ നിര്‍വഹിച്ചു. എം.എ. മുഹമ്മദ്, സംസ്ഥാന നേതാക്കളായ ഹനീഫ ചെര്‍ക്കളം, എന്‍.സി. മുഹമ്മദ്കുഞ്ഞി, ജില്ലാ-മണ്ഡലം നേതാക്കളായ മുനീര്‍ ചെര്‍ക്കളം, ജലീല്‍ ചന്തേര, മഹമൂദ് ഹാജി പൈവളിഗെ, അഫ്സല് മെട്ടമ്മല്‍, ടി.ആര്. ഹനീഫ, നൂറുദ്ദീന്‍. സി.എച്ച്, യുസുഫ് മുക്കൂട്, മുനീര്‍ ബന്താട്, സലിം ചേരങ്കൈ, അയ്യൂബ് ഉറുമി എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും, ഖാദര്‍ ബണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.
![]() |
ദുബൈ-കാസര്‍കോട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിക്കുന്ന കര്‍മ്മപഥം 2013 ലീഡേഴ്സ് മീറ്റിന്റെ ബ്രോഷര്‍ പ്രകാശനം കേന്ദ്ര വൈസ് പ്രസിഡന്റ് ഹുസൈനാര് എടച്ചാക്കൈ നിര്‍വഹിക്കുന്നു. |