city-gold-ad-for-blogger

ദുബൈ ബേരിക്കന്‍സ് കമ്മിറ്റി രൂപവല്‍ക്കരിച്ചു

ദുബൈ: (www.kasargodvartha.com 03/01/2016) ദുബൈ ബേരിക്കന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ഇബ്രാഹിം ബെരികെയെ പ്രസിഡണ്ടായും, സിദ്ദീഖ് മാണിവിത്തിനെ ജനറല്‍ സെക്രട്ടറിയായും, സത്താര്‍ ബങ്കരയെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: സയ്യിദ് ബേരികെ, സമീര്‍ പൂങ്കളം, ആസിഫ് ദീനാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് ബേരികെ, സാദിഖ് കക്കളം, ഇര്‍ഷാദ് ബേരികെ (ജോയിന്റ് സെക്രട്ടറിമാര്‍).

ദുബൈ ബേരിക്കന്‍സ് കമ്മിറ്റി രൂപവല്‍ക്കരിച്ചു

Keywords : Dubai, Committee, Office- Bearers, Gulf, Dubai Berikkance.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia