ദോഹ കാസര്‍കോട് പ്രീമിയര്‍ ലീഗ്; അലൈന്‍സ് ഖത്തര്‍ ചാമ്പ്യന്‍മാര്‍
Nov 22, 2015, 11:30 IST
ദോഹ: (www.kasargodvartha.com 22/11/2015) കാസര്‍കോട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ അലൈന്‍സ് ഖത്തര്‍ ചാമ്പ്യന്‍മാരായി. ദോഹ പഴയ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എഫ്.സി.സി ദോഹയെയാണ് അഞ്ച് റണ്‍സിന് തോല്‍പിച്ചത്.
ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി അലൈന്‍സ് ഖത്തറിന്റെ അബിദ് മഞ്ചേശ്വരത്തെയും, മികച്ച ഓള്‍റൗണ്ടറായി സെമീര്‍ മഞ്ചേശ്വരത്തെയും മാന്‍ ഓഫ് ദി സീരിസായി തൗഫീഖ് കാസര്‍കോടിനെയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരം എം.പി ഷാഫി ഹാജിയും, ലുഖ്മാന്‍ തളങ്കരയും ചേര്‍ന്ന് നിര്‍വഹിച്ചു.
ചീഫ് ഗസ്റ്റായി കാസര്‍കോട് വ്യാപാരി പ്രസിഡണ്ട് ശരീഫ് കുറ്റിക്കോല്‍ സംബന്ധിച്ചു.
Keywords : Doha, Kasaragod, Cricket Tournament, Sports, Gulf, Cricket Premiere League, Alliance Qatar, Doha Cricket Premiere League: Alliance Qatar Champions.