ദുബൈയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
Aug 9, 2018, 22:31 IST
നീലേശ്വരം: (www.kasargodvartha.com 09.08.2018) ദുബൈയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. പൂവാലംകൈയിലെ കെ വി ദിവാകരന്‍ (48) ആണു മരിച്ചത്. എമിരേറ്റ്സ് ഗ്ലാസ് കമ്പനി ജീവനക്കാരനാണ്. ഒ
രാഴ്ച മുന്‍പാണു നാട്ടില്‍ നിന്നു തിരിച്ചു പോയത്. ഭാര്യ: എം വി വനജ (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), മക്കള്‍: നിധിന്‍, നന്ദന (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ചായ്യോത്ത് ജി എച്ച് എസ് എസ്). സഹോദരങ്ങള്‍: രമണി, മോഹനന്‍, പ്രഭാവതി, വല്‍സല. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പൂവാലംകൈയിലെ വീട്ടുവളപ്പില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Gulf, Kasaragod, News, Obituary, Obit News, Dubai, Divakaran, Divakaran's dead body to be brought Home land on Friday
Keywords: Nileshwaram, Gulf, Kasaragod, News, Obituary, Obit News, Dubai, Divakaran, Divakaran's dead body to be brought Home land on Friday