ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് വിജയം: ഇവൈസിസി ഗള്‍ഫ് കൂട്ടായ്മ അഭിനന്ദിച്ചു
Jan 29, 2017, 09:32 IST
ദുബൈ:(www.kasargodvartha.com 29.01.2017) ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് വിജയത്തില്‍ ഗള്‍ഫ് കൂട്ടായ്മ അഭിനന്ദിച്ചു. ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ മികച്ച ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ഇവൈസിസി ടീമിന്റെ നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫ്‌ളോറിഡ ഇന്റര്‍നാഷ്ണല്‍ ഹോട്ടലിലാണ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്.
മുസ്തഫ എരിയാല്‍ അധ്യക്ഷത വഹിച്ചു. കെ ബി അബൂബക്കര്‍, റഫീഖ് കുളങ്കര, ജാഫര്‍ എരിയാല്‍, ഇബ്രാഹീം തവക്കല്‍, ഹനീഫ് എരിയാല്‍, കരീം മല്ലം, സലാം മായിപ്പാടി, സമീര്‍ പേരാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹൗസ് ഓഫ് ഇവൈസിസി സമിതി അംഗം ഹമീദ് എരിയാല്‍ സ്വാഗതവും അലി അസ്‌ക്കര്‍ നന്ദിയും പറഞ്ഞു.
keywords: cricket, Sports, club, Championship, Eriyal, Dubai, Gulf, Meet, c division cricket league,winners, florida international hotel, EYCC ERiyal