ദേളി ബദര്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
Apr 2, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 02.04.2016) ദേളി ബദര്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികളെ ദുബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. നാടിന്റെയും മഹല്ലിന്റെയും കെട്ടുറപ്പിന് ഉത്തകുന്നതായ കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഷരീഫ് കണ്ണംകുളം പ്രാര്‍ത്ഥന നടത്തി. അഹ് മദലി ഉലൂജി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കല്ലട്ര വിശകലന റിപോര്‍ട്ട് അവതരിപ്പിച്ചു. കെ എസ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലക്കുഞ്ഞി ഉലൂജി, അബ്ദുസലാം ഉലൂജി, ഹാഷിം ഡി എ, ഇസ്മില്‍ ദേളി, സമീര്‍ കൂവത്തൊട്ടി, അന്‍വര്‍ എന്‍ കെ, ഷാജഹാന്‍ യു ബി, സാജുല്‍ മുനീര്‍ ഡി എ, അബ്ദുസമദ് ദേളി തുടങ്ങിയവര്‍ പ്രസംഗിച്ചു
ഭാരവാഹികള്‍: അഹ് മദലി ഉലൂജി (പ്രസിഡണ്ട്), ഫൈസല്‍ ഉലൂജി, അഷ്‌റഫ് കെ എസ് (വൈസ് പ്രസിഡണ്ട്), മൊയ്തീന്‍ കല്ലട്ര (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ യു ബി, സാജുല്‍ മുനീര്‍ ഡി എ (ജോയിന്റ് സെക്രട്ടറി), അറഫാത്ത് അബ്ദുല്ല (ട്രഷറര്‍). വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
Keywords : Deli, Jamaath-committee, Office, Gulf, Meeting, UAE, Badar Jama ath.