city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിഫെന്‍സ് ബാങ്കോടിന്റെ 'കുസാല്‍ക്കി ഫെസ്റ്റ്' ദുബൈയില്‍ നടന്നു

ദുബൈ: (www.kasargodvartha.com 13/07/2016) തളങ്കരയിലെ സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രമുഖ കൂട്ടായ്മയായ ഡിഫെന്‍സ് ബാങ്കോടിന്റെ ജി സി സി മെമ്പേഴ്‌സ് മീറ്റും കുടുംബ സംഗമവും 'കുസാല്‍കി ഫെസ്റ്റ്' ദേര റഫി ഹോട്ടലില്‍ നടന്നു. യു എ ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ ഇക്ബാല്‍ മടക്കര, ഇസ്മാഈല്‍ ആയിറ്റി, യൂസുഫ് പാനൂര്‍ എന്നിവര്‍ നയിച്ച മാപ്പിള ഗാനമേളയും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഡിഫെന്‍സ് ബാങ്കോടിന്റെ വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി നടന്ന മെമ്പേഴ്‌സ് മീറ്റ് വന്‍ വിജയമായിരുന്നെന്നു ഓര്‍ഗനൈസര്‍മാരായ ഖാദര്‍ ബാങ്കോട്, ഫിറോസ് ബാങ്കോട്, മുജീബ്, റഫീഖ് ബാംഗ്ലൂര്‍ എന്നിവര്‍ അറിയിച്ചു.

ഡിഫെന്‍സ് ബാങ്കോടിന്റെ 'കുസാല്‍ക്കി ഫെസ്റ്റ്' ദുബൈയില്‍ നടന്നു

Keywords : Bangod, Gulf, Meet, Members, Kusalki Fest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia