കൊലപ്പെടുത്തി കവര്‍ച്ച; റിയാദില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി
Oct 13, 2017, 10:15 IST
റിയാദ്:(www.kasargodvartha.com 13/10/2017) കൊലപ്പെടുത്തിയ ശേഷം കമ്പനിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിയാദില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. തമിഴ്‌നാട് സ്വദേശികളായ കുമാര്‍ ബശ്ഖര്‍ നാം, ലിയാഖത്ത് അലി ഖാന്‍ റഹ് മാന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ബംഗ്ലാദേശി സ്വദേശിയെ കൊന്ന കുറ്റത്തിനാണ് വധശിക്ഷ.
സൗദി സുപ്രീം കോടതിയും അപ്പീല്‍ കോടതിയും വധശിക്ഷക്കുള്ള വിധി ശരി വെച്ചിരുന്നു. റിയാദ് നഗരത്തില്‍ വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ ബാബുല്‍ ഹുസൈന്‍ ജബ്ബാര്‍ എന്നയാളെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു ബാബുല്‍ ഹുസൈന്‍ ജബ്ബാര്‍. കമ്പനിയില്‍ കവര്‍ച്ച നടത്തുന്നതിനായി ഹുസൈനെ കൊലപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Riyadh, Death, Court, Robbery, Death penalty, Murder case, Death penalty for 2 indians in Riyadh