വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ആരോഗ്യ ബോധവല്‍ക്കരണ ക്യാംപ് നടത്തി
Jan 12, 2014, 16:10 IST
ദമ്മാം: വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം വനിതകള്‍ക്ക് മാത്രമായി സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്യാംപ് ശ്രദ്ധേയമായി. ദമ്മാം നെസ്‌റ്റൊയില്‍ നടന്ന ക്യാംപില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ് കാംപയിന്റെ ഭാഗമായി സലാമതക് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്നാണ് ക്യാംപ് സംഘടിപ്പിച്ചത്. ഡോ. ഹന സാലിഹ് ഉദ്ഘാടനം ചെയ്തു.
'ഗര്‍ഭധാരണവും പരിചരണങ്ങളും' എന്ന വിഷയത്തില്‍ അവര്‍ ക്ലാസ്സെടുത്തു. സംശയങ്ങളും മറുപടിയും എന്ന വിഭാഗത്തില്‍ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. പരിശോധനകള്‍ക്ക് ഡോ. ആസിഫ് മസ്ഹറും, ഡോ. ഹൊസ്‌ന ആറയും നേതൃത്വം നല്‍കി. രക്ത സമ്മര്‍ദ്ദം, പ്രമേഹം, പള്‍സ് തുടങ്ങിയ സൗജന്യ പരിശോധനകള്‍ ക്യാംപില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീകളും ഉപയോഗപ്പെടുത്തി.
ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡന്റ് സാജിദ മൂസക്കുട്ടി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷകള്‍, പൊതു സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ഷെമീന നൗഷാദ് അവതരിപ്പിച്ച ക്ലാസ് ശ്രദ്ധേയമായി. ലളിതമായ വ്യായാമ രീതികള്‍ ചിത്രസഹിതം വിശദീകരിക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം നസി സലീമിനു നല്‍കി സാജിദ മൂസക്കുട്ടി നിര്‍വഹിച്ചു.
ക്യാംപില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട റജുല ഖാലിദ്, ഷഹീറ ഉമ്മര്‍, സജീന അഷ്‌റഫ്, അനീഷ, നിഷ യൂസുഫ് എന്നീ അഞ്ചു പേരുടെ കുടുംബങ്ങള്‍ സലാമതക് മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ സൗജന്യ പരിശോധന കാര്‍ഡുകള്‍ക്ക് അര്‍ഹരായി.
മെഡിക്കല്‍ സെന്റര്‍ ജീവനക്കാരായ സിസ്റ്റര്‍ ബീന, അഞ്ജു എന്നിവര്‍ ചികിത്സ സൗകര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. തസ്‌നീം സുനീര്‍ അവതാരികയായിരുന്നു. ഫൗസിയ അബ്ദുല്‍ റഷീദ് ഖിറാഅത്ത് നടത്തി. അസീല ഷറഫുദ്ദീന്‍ സ്വാഗതവും വിമന്‍സ് ഫ്രറ്റേണിറ്റി ഏരിയ സെക്രട്ടറി ഉനൈസ അമീര്‍ അലി നന്ദിയും പറഞ്ഞു. സാജിത നമീര്‍, റജീന സാജിദ്, നജിയ ഷാജഹാന്‍, ജംഷീറ സലാം, നസീറ മുനീര്‍, ഷബ്‌നാസ് സുഹൈബ്, രസ്‌ന ഗഫൂര്‍, ഫൗസിയ അന്‍സാര്‍, തന്‍സീറ ഫൈസല്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
'ഗര്‍ഭധാരണവും പരിചരണങ്ങളും' എന്ന വിഷയത്തില്‍ അവര്‍ ക്ലാസ്സെടുത്തു. സംശയങ്ങളും മറുപടിയും എന്ന വിഭാഗത്തില്‍ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. പരിശോധനകള്‍ക്ക് ഡോ. ആസിഫ് മസ്ഹറും, ഡോ. ഹൊസ്‌ന ആറയും നേതൃത്വം നല്‍കി. രക്ത സമ്മര്‍ദ്ദം, പ്രമേഹം, പള്‍സ് തുടങ്ങിയ സൗജന്യ പരിശോധനകള്‍ ക്യാംപില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീകളും ഉപയോഗപ്പെടുത്തി.
വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം നെസ്‌റ്റൊയില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്യാംപ് ഡോ. ഹന സാലിഹ് ഉദ്ഘാടനം ചെയ്യുന്നു |
ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡന്റ് സാജിദ മൂസക്കുട്ടി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷകള്‍, പൊതു സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ഷെമീന നൗഷാദ് അവതരിപ്പിച്ച ക്ലാസ് ശ്രദ്ധേയമായി. ലളിതമായ വ്യായാമ രീതികള്‍ ചിത്രസഹിതം വിശദീകരിക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം നസി സലീമിനു നല്‍കി സാജിദ മൂസക്കുട്ടി നിര്‍വഹിച്ചു.
ക്യാംപില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട റജുല ഖാലിദ്, ഷഹീറ ഉമ്മര്‍, സജീന അഷ്‌റഫ്, അനീഷ, നിഷ യൂസുഫ് എന്നീ അഞ്ചു പേരുടെ കുടുംബങ്ങള്‍ സലാമതക് മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ സൗജന്യ പരിശോധന കാര്‍ഡുകള്‍ക്ക് അര്‍ഹരായി.
മെഡിക്കല്‍ സെന്റര്‍ ജീവനക്കാരായ സിസ്റ്റര്‍ ബീന, അഞ്ജു എന്നിവര്‍ ചികിത്സ സൗകര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. തസ്‌നീം സുനീര്‍ അവതാരികയായിരുന്നു. ഫൗസിയ അബ്ദുല്‍ റഷീദ് ഖിറാഅത്ത് നടത്തി. അസീല ഷറഫുദ്ദീന്‍ സ്വാഗതവും വിമന്‍സ് ഫ്രറ്റേണിറ്റി ഏരിയ സെക്രട്ടറി ഉനൈസ അമീര്‍ അലി നന്ദിയും പറഞ്ഞു. സാജിത നമീര്‍, റജീന സാജിദ്, നജിയ ഷാജഹാന്‍, ജംഷീറ സലാം, നസീറ മുനീര്‍, ഷബ്‌നാസ് സുഹൈബ്, രസ്‌ന ഗഫൂര്‍, ഫൗസിയ അന്‍സാര്‍, തന്‍സീറ ഫൈസല്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
Keywords: Dammam, Womens Fraternity Forum, Medical camp, Awareness class, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752