ദമാം ഐഎംസിസിയുടെ നേതൃത്വത്തില്‍ രക്തദാനം നടത്തി
Aug 20, 2016, 09:40 IST
ദമാം: (www.kasargodvartha.com 20.08.2016) ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ ഐഎംസിസി കമ്മിറ്റി അംഗങ്ങള്‍ രക്തദാനം നടത്തി. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ പരിപാടി നടന്നു. കമ്മിറ്റിക്ക് കീഴില്‍ രക്തദാതാക്കളുടെ ഗ്രൂപ്പ് രൂപീകരിക്കാനും പ്രവാസികള്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണവും പ്രചരണവും നടത്താനും ഐഎംസിസി തീരുമാനിച്ചു. സെപ്തംബറില്‍ സൗദി നാഷണല്‍ ഡേയുടെ ഭാഗമായും ഐഎംസിസി രക്തദാനം സംഘടിപ്പിക്കും.
ഹനീഫ് അറബി, മുഫീദ് കൂരിയാടന്‍, നജ്മുദ്ദീന്‍ മുക്കന്‍, ഖലീല്‍ ആലമ്പാടി, റാഷിദ് കോട്ടപ്പുറം, ഹാരിസ് എസ് എ എരിയാപ്പാടി, അബ്ദുല്‍ കരീം പായമ്പ്ര, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ റഹീം, ഇബു ആലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Gulf, Damam, Saudi Arabia, Blood donation, IMCC, Independence day, committee, pravasi.