കോവിഡ് ബാധിച്ച് മലയാളി മക്കയില്‍ മരണപ്പെട്ടു
May 2, 2020, 12:56 IST
മക്ക: (www.kasargodvartha.com 02.05.2020) കോവിഡ് ബാധിച്ച് മലയാളി മക്കയില്‍ മരണപ്പെട്ടു. മലപ്പുറം മക്കരപറമ്പ് സ്വദേശി അരിക്കത്ത് ഹംസ അബൂബക്കര്‍ (59) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം.
Keywords: Makha, Man, Death, COVID-19, Kerala, Gulf, News, Covid: malayali died in Makkah
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം.
Keywords: Makha, Man, Death, COVID-19, Kerala, Gulf, News, Covid: malayali died in Makkah