85 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; യു എ ഇയില്‍ രോഗബാധിതരുടെ എണ്ണം 333, രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് സ്വദേശികളും
Mar 25, 2020, 19:18 IST
ദുബൈ: (www.kasargodvartha.com 25.03.2020) യു എ ഇയില്‍ 85 പേര്‍ക്ക് ബുധനാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് സ്വദേശികളും ഉള്‍പെടും. ഇതോടെ യു എ ഇയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 333 ആയി.
കാസര്‍കോട് സ്വദേശികളടക്കം നിരവധി മലയാളികള്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്. 20 ഓളം കാസര്‍കോട് സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ സ്രവം പരിശോധനയ്ക്കയച്ച് റിപോര്‍ട്ടിനായി കാത്തിരിക്കുന്നു. യു എ ഇയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് മലയാളികളെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Dubai, Gulf, Coronavirus: UAE announces 85 new COVID-19 cases
< !- START disable copy paste -->