കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗം: വേയ്ക്കപ്പ് അനുശോചിച്ചു
Nov 24, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 24/11/2016) നീണ്ട കാലം കാസര്‍കോട് നഗരസഭയുടെ കൗണ്‍സിലറായി കാസര്‍കോടിന്റെ സാമൂഹിക ഭൂമികയില്‍ തിളങ്ങി നിന്ന കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗം കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹിക , സാംസ്‌കാരിക, ജീവകാരുണ്യ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് വേയ്ക്കപ്പ് അഭിപ്രയപ്പെട്ടു.
വേയ്ക്കപ്പ് കാസര്‍കോട് നടത്തിയ സുപ്രാ ഇഫ്താര്‍ മീറ്റില്‍ ആദ്ദേഹത്തിന്റെ സാമീപ്യം ഏറെ പ്രചോദനമായിരുന്നു എന്ന് ഭാരവാഹികള്‍ അനുശോചനാകുറിപ്പില്‍ വ്യക്തമാക്കി.
Keywords: Gulf, Koppal Abdulla, Councilor, Contentedness to Koppal Abdulla from Gulf.