കോണ്‍ഗ്രസ് വിജയം; ദുബൈയിലും ആഘോഷം
Dec 12, 2018, 11:44 IST
ദുബൈ: (www.kasargodvartha.com 12.12.2018) അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിച്ച് മുന്നേറിയ കോണ്‍ഗ്രസിന്റെ വിജയം ദുബൈയില്‍ ഇന്‍കാസ് കാസര്‍കോട് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ഇവരുടെ ആഘോഷം.
മുനീര്‍ കുമ്പള, അന്‍വര്‍ ഹാരിസ്, അഹ് മദ് അലി, അബ്ദുല്ല കുഞ്ഞി, മുരളീധരന്‍, മുസമ്മില്‍, ഫൈസല്‍ കെ വി തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, Congress, Congress won; Celebration in Dubai
< !- START disable copy paste -->