അജ്മാനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
Feb 26, 2013, 18:36 IST
അജ്മാന്‍: അജ്മാനിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി മാര്‍ച്ച് ഒന്നിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അജ്മാന്‍ ആലിയ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12:30 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0503838209 എന്ന നമ്പറിലോ info@iscajman.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Keywords: Ajman, Free medical camp, Conduct, Indian social center, Gulf, Malayalam news, Kasaragod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.