കണ്ണാടി അഹ്മദ് ഹാജിയുടെ നിര്യാണത്തില്‍ യു.എ.ഇ അമാസ്‌ക് അനുശോചിച്ചു
Sep 19, 2015, 14:30 IST
ദുബൈ: (www.kasargodvartha.com 19/09/2015) സന്തോഷ് നഗറിലെ പഴയകാല പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കണ്ണാടി അഹ്മദ് ഹാജിയുടെ വിയോഗത്തില്‍ യു.എ.ഇ അമാസ്‌ക് കമ്മിറ്റി അനുശോചിച്ചു. യു.എ.ഇ അമാസ്‌ക് ചെയര്‍ മാന്‍ ഉമര്‍ പാണളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ റസാഖ് സീതി, ഖാലിദ് ബദ്‌രിയ, ജലീല്‍ ഗോവ, ഇര്‍ഷാദ് എരിയാല്‍, പി.എ. ഇര്‍ഫാല്‍ എന്നിവര്‍ സംസാരിച്ചു.
കണ്‍ വീനര്‍ മുനീര്‍ എസ്.ഇ.എസ് സ്വാഗതവും ട്രഷറര്‍ ശാഫി അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords: Dubai, Condolence, Gulf, UAE AMASC, Condolences to Kannadi Ahmad Haji
കണ്‍ വീനര്‍ മുനീര്‍ എസ്.ഇ.എസ് സ്വാഗതവും ട്രഷറര്‍ ശാഫി അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords: Dubai, Condolence, Gulf, UAE AMASC, Condolences to Kannadi Ahmad Haji