ദുബൈയില്‍ മൗലീദ് സദസ്സും സി.എം ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു
Dec 28, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 28.12.2015) ദുബൈ സോന്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കമ്മിറ്റിയുടെയും ദുബൈ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സി.എം ഉസ്താദ് അനുസ്മരണവും മൗലീദ് സദസ്സും നടത്തി. ദേര റാഫി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ സലാം ബാഖവി ഉദ്ഘാടനം ചെയ്തു.
ദുബൈ എം.ഐ.സി കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍ അധ്യക്ഷത വഹിച്ചു. തിരുനബി(സ) സഹിഷ്ണുതയുടെ സ്‌നേഹദൂതന്‍ എന്ന വിഷയത്തില്‍ ഖലീല്‍ ഹുദവി അല്‍ മാലികി പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ അസ്അദി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാഷകന്‍ ഖലീല്‍ ഹുദവിക്ക് എം.ഐ.സി കമ്മിറ്റിയുടെ ഉപഹാരം സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവിയും എസ്‌കെഎസ്എസ്എഫിന്റെ ഉപഹാരം ദുബൈ സ്‌റ്റേറ്റ് പ്രസിഡണ്ട് ശറഫുദ്ദീന്‍ ഹുദവിയും നല്‍കി. ശക്കീര്‍ കട്ടക്കാല്‍ സി.എം ഉസ്താദ് അനുസ്മരണ ഗാനം ആലപിച്ചു.
പരിപാടിയില്‍ കെ.പി അബ്ബാസ് കളനാട്, ഗഫൂര്‍ എരിയാല്‍, മുഹമ്മദ്, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ഫൈസി ഇര്‍ഫാനി, ഖബീര്‍ അസ്അദി, ഫാസില്‍ മൊട്ടമ്മല്‍, ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ തൊട്ടി, അബ്ബാസ് ഷാര്‍ജ, യൂസുഫ് ഹുദവി മുക്കൂട്, റശീദ് ഹുദവി തൊട്ടി, മന്‍സൂര്‍ ഹുദവി, ഫൈസല്‍ ദീനാര്‍, മുനീര്‍ ബന്താട്, സലാം കന്യപ്പാടി, അസീസ് കമാലിയ, അബ്ദുല്‍ ഖാദര്‍ ചന്തേര, ഇല്ല്യാസ് കട്ടക്കാല്‍, അന്താസ് ചെമ്മനാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സുബൈര്‍ മാങ്ങാട് സ്വാഗതവും സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.

Keywords : Dubai, Remembering, C.M Abdulla Maulavi, Gulf, Programme, Inauguration.