ഉമ്മന്‍ ചാണ്ടിക്കെതിരായ ആക്രമം: ഒ.ഐ.സി.സി ദമ്മാം സോണ്‍ പ്രതിഷേധിച്ചു
Oct 28, 2013, 09:00 IST
ദമ്മാം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.പി.എം കണ്ണൂരില്‍ നടത്തിയ അക്രമത്തില്‍ ഒ.ഐ.സി.സി ദമ്മാം സോണ്‍ പ്രതിഷേധം രേഖപെടുത്തി. ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടി മുഖ്യമന്ത്രി നേടിയെടുത്ത ജനസമ്മിതി തകര്‍ക്കാന്‍ പല കുപ്രചരണങ്ങള്‍ നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോള്‍ മുഖ്യമന്ത്രിയെ ശാരീരികമായി നേരിടാനും ഇല്ലായ്മ ചെയ്യാനുമുള്ള സി.പി.എം ഫാസിസ്റ്റ് തന്ത്രം ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണെന്ന് ഒ.ഐ.സി.സി ദമ്മാം സോണ്‍
കമ്മിറ്റി പ്രസിഡണ്ട് പി.എം നജീബ് ജനറല്‍ സെക്രട്ടറി ബിജു കല്ലുമല എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അറിവോടെയാണ് അക്രമം നടത്തിയതെന്നും ഒ.ഐ.സി.സി ആരോപിച്ചു. അക്രമത്തിനു സി.പി.എം കനത്ത വില നല്‍കേണ്ടി വരും. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായി കേരളീയ ജനത പ്രതികരിക്കണമെന്നും ഒ.ഐ.സി.സി അഭ്യര്‍ത്ഥിച്ചു.
സി.പി.എമ്മിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വധശ്രമത്തിന് ജയരാജനെതിരെ കേസെടുക്കണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ തീവ്രവാദ മോഡല്‍ രാഷ്ട്രീയ ത്തിനെതിരായി പ്രവാസി മലയാളികള്‍ പ്രതികരിക്കണമെന്നും ഒ.ഐ.സി.സി നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords : Gulf, Oommen Chandy, Attack, CPM, OICC, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.