ക്ലിക്ക് ഓണ്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Feb 23, 2013, 15:37 IST
സൗദി അറേബിയ: ഇലക്ട്രോണിക്‌സ് ഉല്‍പങ്ങളുടെ വിതരണ രംഗത്തെ ഗള്‍ഫിലെ പ്രമുഖരായ ക്ലിക്ക് ഓണ്‍ റിയാദ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഹലീഫ് ഗ്രൂപ് ചെയര്‍മാനും സൗദി വ്യാപാര പ്രമുഖനുമായ അലി സാലെഹ് അഹമ്മദ് അല്‍ ഗാംദി, ഗ്രൂപ്പ് സി. ഇ. ഒ നാസര്‍ അബൂബക്കര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഫൈസല്‍ അഹ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മാഹിന്‍ ഹാജി, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ, നാഷണല്‍ കമ്മിറ്റി ജന: സെക്രട്ടറി അഷ്‌റഫ് വേങ്ങാട്, കെ.എം.സി.സി. നേതാക്കളായ അബ്ദുര്‍ റഹ്മാന്‍ പൊന്മള, ഷാജി ആലപ്പുഴ തുടങ്ങി സാമൂഹിക സാംസ്‌കാരിക വ്യാവസായ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Clikon, Electronics, Products, Distributor, Administration, Office, Inauguration, Saudi Arabia, Hyder Ali SHihab Thangal, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News