യു എ ഇ ചൗക്കി നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍
Sep 24, 2016, 09:08 IST
ദുബൈ: (www.kasargodvartha.com 24/09/2016) 2016 - 17 വര്‍ഷത്തേക്കുള്ള യു എ ഇ ചൗക്കി നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റായി സലീം ബി എച്ചിനേയും സെക്രട്ടറിയായി ഖലീല്‍ മദ്രസ വളപ്പിലിനേയും ട്രഷററായി ഹമീദ് റാസല്‍ ഖൈമയെയും തെരഞ്ഞെടുത്തു. അബ്ദുര്‍ റഹ് മാന്‍ തോട്ടിലിന്റെ വസതിയില്‍ നടന്ന യോഗം ജലീല്‍ ചൗക്കിയുടെ അധ്യക്ഷതയില്‍ മഹ് മൂദ് കുളങ്കര ഉദ്ഘാടനം ചെയ്തു.
മറ്റു ഭാരവാഹികള്‍: ഷുക്കൂര്‍ മുക്രി, കുഞ്ഞാമു കീഴൂര്‍, സാബിത്ത് ചൗക്കി, ഇഖ്ബാല്‍ മദ്രസ വളപ്പില്‍, സമീര്‍ ചൗക്കി (വൈസ് പ്രസിഡന്റുമാര്‍), സലാം കുഞ്ഞാലി, ഹനീഫ് ചൗക്കി, ബഷീര്‍ തോരവളപ്പ്, സാജിദ് മൂന്ന് കണ്ടം, സഹീര്‍ അര്‍ജാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍). മജീദ് അര്‍ജാല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍).
യോഗത്തില്‍ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍, ഖലീല്‍, തഹ്‌സീന്‍ മൂപ, നിസാം, അസീസ് കല്‍പന, സബീര്‍, ഇബ്രാഹിം, ജാഫര്‍, അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, സമീര്‍ പ്രസംഗിച്ചു.
Keywords : Dubai, Gulf, Committee, Office- Bearers, Meeting, UAE, Chowki Nusrath Welfare Committee.