ചൗക്കി യു എ ഇ നുസ്രത്ത് മീറ്റ് 2016 ആറിന് ദുബൈ സബീല്‍ പാര്‍ക്കില്‍
May 4, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 04.05.2016) ചൗക്കി യു എ ഇ നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ 22ാ-ാം വാര്‍ഷികത്തോടനുബന്ധിച്ച് നുസ്രത്ത് മീറ്റും പ്രമുഖ വ്യക്തികളെ ആദരിക്കലും ആറിനു ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സബീല്‍ പാര്‍ക്കില്‍ നടക്കും.
എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ സാദിഖ് കാവിലിനേയും പ്രമുഖ വ്യക്തികളേയും ആദരിക്കുന്നതിനോടൊപ്പം ചൗക്കി യു എ ഇ നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തും. രാത്രി ഒമ്പത് മണിയോടെ പരിപാടി സമാപിക്കും.
Keywords : Dubai, Meet, Gulf, Chowki, Dubai Sabeel Park, Chowki UAE Nusrath.