കെ എം സി സി ചൗക്കി മേഖലാ ജി സി സി കമ്മിറ്റി രൂപവല്‍ക്കരിച്ചു
Mar 21, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 21/03/2016) ചൗക്കി പ്രദേശത്തെ ചൗക്കി, ചൗക്കി കടപ്പുറം, ചൗക്കി കുന്നില്‍, അര്‍ജാല്‍, കല്ലങ്കൈ എന്നീ സ്ഥലങ്ങളെ ഉള്‍പെടുത്തി ജി സി സി ചൗക്കി മേഖലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന യോഗം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് മഹ് മൂദ് കുളങ്കര സ്വാഗതം പറഞ്ഞു. ജി സി സി കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹനീഫ് ബദ് രിയ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, അബുദാബി കെ എം സി സി സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല ആശംസകള്‍ അറിയിച്ചു.
ജി സി സി കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഹനീഫ് ബദ് രിയ ഒമാന്‍, വര്‍ക്കിംഗ് പ്രസിഡണ്ടായി ശുക്കൂര്‍ മുക്രി ദുബൈ, ജനറല്‍ സെക്രട്ടറിയായി സത്താര്‍ ചൗക്കി സൗദി, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി നസീര്‍ ഐവ ദുബൈ, ട്രഷററായി കുഞ്ഞാമു കീഴൂര്‍ ദുബൈ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, സഹീര്‍ അര്‍ജാല്‍ കസബ്, അഷ്‌റഫ് കല്ലങ്കൈ സൗദി, അബ്ദുല്ല കോട്ടക്കുന്ന് കുവൈത്ത്, ഹനീഫ് മുഹമ്മദ് കുന്നില്‍, സാജിദ് എം.വി ഫുജൈറ, ശിഹാബ് മയില്‍പാറ എന്നിവരെയും ജോ. സെക്രട്ടറിമാരായി സാബിത്ത് ചൗക്കി കസബ്, ഖലീല്‍ എം.വി ഷാര്‍ജ, അജ്മല്‍ ചൗക്കി ഖത്തര്‍, മജീദ് അര്‍ജാല്‍ ദുബൈ, സക്കീര്‍ അര്‍ജാല്‍ ഷാര്‍ജ, അബൂബക്കര്‍ മുക്രി ദുബൈ, ബീരാന്‍ ഐവ ദുബൈ എന്നിവരെയും തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി മഹ് മൂദ് കുളങ്കര (ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി എം.വി, ബഷീര്‍ പള്ളത്തില്‍, സത്താര്‍ കടപ്പുറം, അഷ്‌റഫ് എച്ച്.എസ്, ഹസൈനാര്‍ ചൗക്കി, ഖലീല്‍ ചൗക്കി, സിദ്ദീഖ് ചൗക്കി, ഉപ്പി കല്ലങ്കൈ, സലീം കടപ്പുറം, നിസാര്‍ കല്ലങ്കൈ, ഹമീദ് ചൗക്കി റാസ് അല്‍ കൈമ, ഷംസീര്‍ ചൗക്കി എന്നിവരെയും തിരഞ്ഞെടുത്തു. യോഗം സലീം കടപ്പുറം നിയന്ത്രിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം സെക്രട്ടറി സിദ്ദീഖ് ചൗക്കി നന്ദി പറഞ്ഞു.
Keywords : Dubai, Chowki, Committee, Gulf, KMCC, GCC committee.