പഴയ ചൂരി മുഹ്യുദ്ദീന്‍ ജമാഅത്ത് യു.എ.ഇ കമ്മിറ്റി ജനറല്‍ ബോഡി യോഗം 26ന്
Nov 19, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 19/11/2015) പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന്റെ യു.എ.ഇ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം നവംബര്‍ 26 രാത്രി 10.30 മണിക്ക് ദേര റാഫി ഹോട്ടലില്‍ ചേരും.
യു.എ.ഇയിലുള്ള എല്ലാ മഹല്‍ നിവാസികളും എത്തിച്ചേരണമെന്ന് യു.എ.ഇ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ വാര്‍ഷിക റിപോര്‍ട്ട് അവതരണം, ഭരണഘടന പാസാക്കല്‍, വാര്‍ഷിക വരവ് - ചിലവ് റിപോര്‍ട്ട് അവതരിപ്പിക്കല്‍ എന്നിവ നടക്കും.
Keywords : Dubai, Jamaath-committee, Meeting, Gulf, Choori, Muhyudheen Juma Masjid.

Keywords : Dubai, Jamaath-committee, Meeting, Gulf, Choori, Muhyudheen Juma Masjid.