ചിത്താരി ജമാഅത്ത് പെരുന്നാള്‍ സല്‍ക്കാരം ദുബൈയില്‍
Jun 30, 2016, 09:05 IST
ദുബൈ: (www.kasargodvartha.com 30/06/2016) 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ രൂപീകൃതമായ യു എ ഇയിലെ പ്രഥമ മലയാളി സംഘടനകളില്‍ ഒന്നായ ചിത്താരി ജമാഅത്തിന്റെ മൂന്നാം തലമുറയുടെ സംഗമം ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ദുബൈയില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മീറ്റില്‍ തലമുറ സംഗമം, സാംസ്‌കാരിക സമ്മേളനം, അനുസ്മരണ സമ്മേളനം, ഹാപ്പി ലൈഫ് ട്രെയിനിങ് സെഷന്‍, ബിസിനസ് മീറ്റ് വിവിധ തലങ്ങളില്‍ വ്യക്തി മുദ്ര പഠിപ്പിച്ചവര്‍ക്കുള്ള കമ്മ്യൂണിറ്റിയുടെ ഉപഹാര സമര്‍പണം, ഈദ് എന്റര്‍ടൈന്‍മെന്റ് തുടങ്ങിയവ നടക്കും.
ദേര ദുബൈയിലെ അല്‍ റാഫി ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. പെരുന്നാള്‍ സല്‍ക്കാരത്തോടെ പരിപാടി അവസാനിക്കും.
Keywords : Chithari, Jamaath-committee, Gulf, Meet, Eid, Celebration, Programme.