ചേരൂര്‍ കോട്ട മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Apr 8, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 08.04.2016) ചേരൂര്‍ കോട്ട മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. നസീര്‍ സി എം (പ്രസിഡണ്ട്), അബ്ദുല്‍ ഖാദിര്‍ എം പി, റഷീദ് ചെര്‍കടവ് (വൈസ് പ്രസിഡണ്ട്), നൗഫല്‍ ചേരൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ബാസ് കോട്ട, ഹസൈനാര്‍ സി യു, റഹീം തറവിക്ക, മുഹ്‌സിന്‍ ഹാരിസ് (ജോയിന്റ് സെക്രട്ടറി), അഹ് മദ് കുന്നില്‍ (ട്രഷറര്‍).
സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും വിശദമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. ഉപദേശക സമിതി അംഗങ്ങളായി അബ്ദുല്ല എസ് എം, മുഹമ്മദ് ടി എ, മൊയ്തു കൊയക്കി, അബ്ദുല്‍ ഖാദിര്‍ സി യു, ഷരീഫ് ബി എം, അബ്ദുര്‍ റഹ് മാന്‍ കടവില്‍, ഇബ്രാഹിം നയക്കം, മൊയ്തു ആലക്ക, അബ്ദുല്ല കുന്നില്‍, അബ്ദുല്ലക്കുഞ്ഞി കാനത്തില്‍, അബു തറവിക്ക, അറഫാത്ത് സി എ എന്നിവരെയും തിരഞ്ഞെടുത്തു.
Keywords : Cheroor, Gulf, Committee, Office- Bearers, Masjid, Cheroor Kotta.
Keywords : Cheroor, Gulf, Committee, Office- Bearers, Masjid, Cheroor Kotta.