ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ യു.എ.ഇ ഫുട്‌ബോള്‍; ചന്ദ്രഗിരി സോക്കര്‍ വാരിയേഴ്‌സ് ചാമ്പ്യന്‍മാര്‍
Dec 19, 2015, 09:06 IST
ദുബൈ: (www.kasargodvartha.com 19/12/2015) ചന്ദ്രഗിരി ക്ലബ്ബ് യു.എ.ഇ സംഘടിപ്പിച്ച മെമ്പേര്‍സ് ബൈസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചന്ദ്രഗിരി ബ്ലു ബെറി ഇന്റര്‍നാഷണലിനെ പരാജയപ്പെടുത്തി ചന്ദ്രഗിരി സോക്കര്‍ വാരിയേഴ്‌സ് ജേതാക്കളായി. ആറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റ് ദുബൈ ഖിസൈസിലുള്ള കോര്‍ണര്‍ സ്‌റ്റേഡിയത്തിലാണ് നടന്നത്.
ആദ്യവസാനം ആവേശം നിറഞ്ഞ മത്സരങ്ങള്‍ കായിക പ്രേമികള്‍ക്ക് മനസ്സില്‍ എന്നും ഓര്‍മിക്കുന്ന നവ്യാനുഭവമായി മാറി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ക്ലബ്ബ് പ്രസിഡണ്ട് ഹനീഫ ടി.ആര്‍, ആക്ടിംഗ് സെക്രട്ടറി ഇല്ല്യാസ് ഇല്‍ ടോപ്പ്, ഖാലിദ് എ.ആര്‍, അഷ്‌റഫ് കെ.ആര്‍, റാഫി മാക്കോട്, ഹാരിസ് കല്ലട്ര, അഷറഫ് വളപ്പ്, അസര്‍ ഫിസ, യഹ് യ സോഡ, നിയ കേറ്റം, സമീര്‍ തങ്ങള്‍, അബ്ദുല്ല കുഞ്ഞി വളപ്പ്, ജിംഖാന പ്രതിനിധികളായ നിയാസ് ചേടി കമ്പനി, സാബിര്‍ വളപ്പ് തുടങ്ങിയവര്‍ വിതരണം ചെയ്തു.
Keywords : Chandrigiri, Melparamba, Club, Tournament, Winners, Sports, Gulf.