ചന്ദ്രഗിരി ക്ലബ്ബ് യു.എ.ഇ കമ്മിറ്റി ഭാരവാഹികള്‍
Mar 1, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 01/03/2016) പുതുക്കി പണിത കാസര്‍കോട് - കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിലെ തിരക്കുള്ള മേഖലകളില്‍ റോഡിന് നടുവില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് അപകടം തരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ മേല്‍പറമ്പ ചന്ദ്രഗിരി ക്ലബ്ബ് യു.എ.ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഹനീഫ് ടി.ആര്‍ അധ്യക്ഷത വഹിച്ചു. അഷറഫ് കെ.ആര്‍ ഉദ്ഘാടനം ചെയ്തു.
റാഫി മക്കോട്, ഹാരിസ് കല്ലട്ര, അസര്‍ ഫിസ, യഹ് യ സോഡ, റൗഫ് കെ.ജി.എന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് ഇല്‍ടോപ്പ് റിപോര്‍ട്ട് സ്വാഗതം പറഞ്ഞു. റിപോര്‍ട്ട് അവതരിപ്പിച്ചു. നൗഷാദ് വളപ്പ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി അഷ്‌റഫ് കെ.ആര്‍ (പ്രസിഡണ്ട്), ഹാരിസ് കല്ലട്ര (ജനറല്‍ സെക്രട്ടറി), റൗഫ് കെ.ജി.എന്‍ (ട്രഷറര്‍), അഷറഫ് കെ.വി, സമീര്‍ തങ്ങള്‍, അഷറഫ് വളപ്പ് (വൈസ് പ്രസിഡണ്ട്), ഇല്യാസ് ഹില്‍ ടോപ്പ്, റഹീം ഖാജ, നൗഷാദ് വളപ്പ് (ജോയിന്റ് സെക്രട്ടറി), ഇര്‍ഷാദ് സ്‌റ്റോര്‍ (ഓഡിറ്റര്‍), ലത്വീഫ് കട്ടക്കാല്‍ (ഫുഡ്‌ബോള്‍ ടീം ക്യാപ്റ്റന്‍) എന്നിവരെ തെരഞ്ഞടുത്തു.
Keywords : Club, Gulf, Committee, Office- Bearers, Chandragiri Club, KSTP road.