ചന്ദ്രഗിരി ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 13ന്
Feb 4, 2015, 11:12 IST
ദുബൈ: (www.kasargodvartha.com 04/02/2015) കാസര്‍കോട് ജില്ലയിലെ പ്രമുഖ കലാ - കായിക - സാംസ്‌കാരിക സംഘടനയായ ചന്ദ്രഗിരി ക്ലബ് മേല്‍പ്പറമ്പയുടെ ഗള്‍ഫ് ഘടകം നടത്തുന്ന 'ഹാഷിം അല്‍ ഹാഷ്മി' ട്രോഫിക്കു വേണ്ടിയുള്ള ചന്ദ്രഗിരി ഗള്‍ഫ് ഫുട്ബാള്‍ സീസണ്‍ -4 ടൂര്‍ണമെന്റ് 13ന് ദുബൈ ഖിസൈസ് സ്‌റ്റേഡിയത്തില്‍ നടക്കും.
ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കലിമ കര്‍ട്ടന്‍, നെല്ലറ ബ്രദേഴ്‌സ് തുടങ്ങിയ അഖി ലേന്ത്യാ തലത്തിലെ പ്രമുഖ 24 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഫെബ്രുവരി ആറിന് ദുബൈ ദേരയിലുള്ള ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Sports, Football, Tournament, Gulf, Melparambha Club.
Advertisement: