സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
Apr 29, 2017, 09:00 IST
ദുബൈ: (www.kasargodvartha.com 29.04.2017) സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ് രജത ജൂബിലിയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായി. റാസല്‍ഖൈമയില്‍ നടന്ന കുടുംബസംഗമം സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.
രജതജൂബിലി യു എ ഇ സംഘാടകസമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി രഘുരാമന്‍ സ്വാഗതം പറഞ്ഞു. കലാ - കായിക മത്സര വിജയികള്‍ക്ക് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സമ്മാന വിതരണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kasaragod, Ravaneshwaram, Club, Celebration, Inauguration, Family meet, Prize, Distribution.
Keywords; Kasaragod, Ravaneshwaram, Club, Celebration, Inauguration, Family meet, Prize, Distribution.