കാസ്‌ക് ചേരങ്കൈ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-2; ടീം ജേഴ്‌സി പ്രകാശനം ചെയ്തു
Oct 8, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 08/10/2016) കാസ്‌ക് ചേരങ്കൈ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-2 ലെ 'ടീം ബ്‌ളാക്ക് ജെറി'യുടെ ജേഴ്‌സി പ്രകാശനം ചെയ്തു. ഒക്ടോബര്‍ 20ന് അജ്മാന്‍ ഡോളര്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.
ടീം മാനേജര്‍ സവാദ്, ടീം അംഗങ്ങളായ ഖലീല്‍ ഫാബ്, ഇസ്മാഈല്‍, നാസിര്‍ നാച്ചു എന്നിവര്‍ക്ക് ജേഴ്‌സി കൈമാറി. ഇസ്മാഈലാണ് 'ടീം ബ്‌ളാക്ക് ജെറി'യുടെ നായകന്‍.
Keywords : Cricket Tournament, Sports, Gulf, Cherangai, Casc Premier League.