കാസ്‌ക് ചേരങ്കൈ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 26ന് അജ്മാന്‍ ഡോളര്‍ സ്‌റ്റേഡിയത്തില്‍
Nov 25, 2015, 08:00 IST
അജ്മാന്‍: (www.kasargodvartha.com 25/11/2015) കാസ്‌ക് ചേരങ്കൈ യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനസ് ജുമ ട്രേഡിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ചേരങ്കൈ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് നവംബര്‍ 26ന് അജ്മാന്‍ ഡോളര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റില്‍ അഞ്ച് ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കും.
ഉദ്ഘാടന മത്സരത്തില്‍ കബീര്‍ നയിക്കുന്ന ഫൈറ്റേഴ്്‌സ് ചേരങ്കൈ, നൗഫല്‍ നയിക്കുന്ന ദേര ഫ്‌ളവേഴ്‌സിനെ നേരിടും. അല്‍ ഖരിയ റോക്‌സ്, എം സി സ്‌പോര്‍ടിംഗ്, ഫുള്‍സ്ലീവ് ഫൈറ്റേഴ്‌സ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. താരങ്ങളെ ഐ.പി.എല്‍ മാതൃകയില്‍ ലേലത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

Keywords: Gulf, Ajman, Dubai, Casc, Cherangai, UAE, Dollar Stadium