കാസ്‌ക് ചേരങ്കൈ യുഎഇ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ഫുള്‍സ്ലീവ് ഫൈറ്റേഴ്‌സ് ജേതാക്കള്‍
Nov 28, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 28/11/2015) കാസ്‌ക് ചേരങ്കൈ യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനസ് ജുമ ട്രേഡിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ചേരങ്കൈ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ബഷീര്‍ ചേരങ്കൈ നയിച്ച ഫുള്‍സ്ലീവ് ഫൈറ്റേഴ്‌സ് ജേതാക്കളായി. അജ്മാന്‍ ഡോളര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ദേര ഫഌവഴ്‌സിനെയാണ് ഫുള്‍സ്ലീവ് ഫൈറ്റേഴ്‌സ് തോല്‍പിച്ചത്.
ടൂര്‍ണമെന്റിലെ ബെസ്റ്റ് ബൗളറായി മുബാറക് അബ്ദു, മാന്‍ ഓഫ് ദി മാച്ചായി അന്‍വര്‍ ദേര ഫഌര്‍, മാന്‍ ഓഫ് ദി സീരിസായി ജലീല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്.
Keywords : Dubai, Cricket Tournament, Sports, UAE, Gulf, Casc Cherangai, Casc Cherangai cricket: Full sleeve fighters champions.