city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ വാഹനാപകടം: കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചു

സൗദിയില്‍ വാഹനാപകടം: കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് ചെടേക്കാല്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചു. ഡോ. അഷ്‌റഫ്-നഫീസ ദമ്പതികളുടെ മകള്‍ റുഹൈലയാണ് മരിച്ചത്. അഷ്‌റഫും കുടുംബവും സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം. അഷ്‌റഫിനും നഫീസയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Riyadh, Saudi, Riyadh, Car accident, Die, Student, Chedekal, Malayalam News, Gulf, Kerala Vartha, Hospital, Injured.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia