ഒമാനില്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഇന്ത്യക്കാരായ ദമ്പതികളും 8 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു, മൂത്ത കുട്ടിക്ക് ഗുരുതരം
Sep 15, 2019, 23:23 IST
ദുബൈ: (www.kasargodvartha.com 15.09.2019) ഒമാനില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികളും എട്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മൂത്ത കുട്ടിക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. സലാലയില്‍ നിന്നും ദുബൈയിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
ഹൈദരാബാദ് സ്വദേശിയായ ഖോസുല്ല അസമത്തുല്ലാഹ് ഖാന്‍ (30), ഭാര്യ ആഇഷ (29), മകന്‍ ഹംസ ഖാന്‍ എന്നിവരാണ് മരിച്ചത്. മൂന്നു വയസുകാരന്‍ ഹനിയ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‌സുലേറ്റ് അറിയിച്ചു.
Keywords: Gulf, Oman, Car accident, Indians, Death, Child, Family, Salala, Dubai, Hyderabad, car accident in Oman, Indian couples die.