യു.എ.ഇ. ദേശീയ ദിനാഘോഷം: കെ.എം.സി.സി. സംഘടിപ്പിക്കുന്ന കാലിഗ്രാഫി-ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങി
Nov 8, 2014, 12:29 IST
ദുബൈ: (www.kasargodvartha.com 08.11.2014) ദുബൈ കെ.എം.സി.സി, യു.എ.ഇ 43-ാം ദേശീയ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് തുടങ്ങിയ കാലിഗ്രാഫിയുടെയും, ചിത്രങ്ങളുടെയും പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ദുബൈ ഇന്റര്‍പോള്‍ സി.ഐ.ഡി ക്യാപ്റ്റന്‍ ഹമദ് അബ്ദുല്ല ഈസ ബുഷാബ് അല്‍ സുവൈദി നിര്‍വ്വഹിച്ചു.
പി.കെ. അന്‍വര്‍ നഹ, സി.പി. ജോണ്‍, ഇബ്രാഹിം മുറിചാണ്ടി, പി.വി. റഈസ്, ഒ.കെ. ഇബ്രാഹിം, അഡ്വക്കറ്റ് സാജിദ്, നാസര്‍ കുറ്റിച്ചിറ, മുസ്തഫ തിരൂര്‍, ഹനീഫ് കല്‍മാട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
Also read:
മലയാളം വാരികക്കെതിരെ നമ്പി നാരായണന് കോടതിയിലേക്ക്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്ത് കേരളം
Keywords: Dubai KMCC, Gulf, Dubai, Calligraphy, Inauguration, Calligraphy and Photos exhibitions open.