ബസും ട്രക്കും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
Aug 12, 2018, 17:50 IST
അബൂദാബി: (www.kasargodvartha.com 12.08.2018) മുസഫ വ്യവസായ മേഖല പതിനൊന്നില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഏഷ്യക്കാരനായ ഡ്രൈവറാണ് തല്‍ക്ഷണം മരണപ്പെട്ടത്. മൃതദേഹം ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മതിയായ കാരണമില്ലാതെ റോഡിന് മധ്യേ വാഹനം നിര്‍ത്തരുതെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മതിയായ കാരണമില്ലാതെ റോഡിന് മധ്യേ വാഹനം നിര്‍ത്തരുതെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Death, Bus Driver died in Accident
< !- START disable copy paste -->
Keywords: Gulf, news, Top-Headlines, Death, Bus Driver died in Accident
< !- START disable copy paste -->