വേനല്‍വസന്തമായി ബ്രോസ്
Apr 5, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 05/04/2015) മലയാളികളുടെ ചങ്ങാതിക്കൂട്ടമായ ബ്രോസ് ഇന്റര്‍നാഷണല്‍ 'ദുബൈയില്‍ വേനല്‍വസന്തം' സംഘടിപ്പിച്ചു. വിവിധ കലാപരിപാടികള്‍ക്കൊപ്പം കലാകായിക പ്രതിഭകളെ ആദരിച്ചു. ദുബൈ മംസാര്‍ പാര്‍ക്കിലായിരുന്നു പരിപാടി.
നാട്ടിലും വിദേശത്തുമായി നടത്താവുന്ന ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്തു. നാട്ടിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാനും പ്രവാസികള്‍ക്കു കരുത്തുപകരാനും കൂട്ടായ്മകള്‍ അനിവാര്യമാണെന്നു യോഗം നിരീക്ഷിച്ചു. നവാസ് കണ്ണൂര്‍, സന്തോഷ്, അസ്ഹര്‍, സഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Also Read:
ഓപ്പറേഷന് തിയേറ്ററില്‍നിന്നും ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി
Keywords : Dubai, Gulf, Broz International, Venal Vasantham, Bros meet in Dubai.
Advertisement: