city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡിനെ തുരത്താന്‍ പുതിയ ചികിത്സാ രീതി വികസിപ്പിച്ച് യു എ ഇ; 73 പേര്‍ക്ക് രോഗമുക്തി

ദുബൈ: (www.kasargodvartha.com 02.05.2020) കോവിഡിനെ തുരത്താന്‍ സ്‌റ്റെം സെല്‍ ചികിത്സാ രീതി വികസിപ്പിച്ച് യു എ ഇ. ഇതിലൂടെ 73 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും യു എ ഇ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗികളുടെ രക്തത്തില്‍ നിന്ന് മൂലകോശം വേര്‍തിരിച്ച് രോഗിയുടെ ശ്വാസകോശത്തിലെത്തിച്ചാണ് ചികിത്സാ രീതി.
കോവിഡിനെ തുരത്താന്‍ പുതിയ ചികിത്സാ രീതി വികസിപ്പിച്ച് യു എ ഇ; 73 പേര്‍ക്ക് രോഗമുക്തി

ഇതുവഴി പ്രതിരോധ ശേഷിയും ശ്വാസകോശ കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. യു എ ഇ ഈ ചികിത്സാ രീതിക്ക് പേറ്റന്റ് നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് രോഗമുക്തിയുണ്ടായതോടെ ഈ രീതി വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ യു എ ഇ നടത്തുകയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് കൂടി പ്രതീക്ഷ നല്‍കുന്നതാണ് ഈ പുതിയ ചികിത്സാ രീതിയെന്ന് യു എ ഇ വ്യക്തമാക്കുന്നു.
കോവിഡിനെ തുരത്താന്‍ പുതിയ ചികിത്സാ രീതി വികസിപ്പിച്ച് യു എ ഇ; 73 പേര്‍ക്ക് രോഗമുക്തി


Keywords:  Dubai, UAE, Gulf, News, COVID-19, Result, Treatment, Breakthrough COVID-19 treatment developed by UAE stem cell center with promising initial results

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia