ദുബൈ ദേരയില്‍ രക്തദാന ക്യാമ്പ് ഞായറാഴ്ച
Oct 1, 2016, 09:05 IST
ദുബൈ: (www.kasargodvartha.com 01/10/2016) ദുബൈ കെ എം സി സി മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ദുബൈ ബ്‌ളഡ് ഡൊണേഷന്‍ സെന്ററും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30 മുതല്‍ 2.30 വരെ ദേര നൈഫ് സൂഖിനടുത്തുള്ള അല്‍ മനാല്‍ സെന്ററിന്റെ എതിര്‍വശത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിനെത്തുന്നവര്‍ പ്രഭാത ഭക്ഷണം കഴിക്കണം. എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമായും കരുതണം. മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords : Dubai, Blood Donation, Camp, Inauguration, KMCC, Gulf, Madhur, Committee.